10:50pm 12 November 2026
NEWS
കൊണ്ടോട്ടിയിൽ 4 ബസുകൾ തീപിടിച്ച് കത്തി നശിച്ചു
06/02/2026  06:04 PM IST
സണ്ണി ലുക്കോസ്
കൊണ്ടോട്ടിയിൽ 4 ബസുകൾ തീപിടിച്ച് കത്തി നശിച്ചു

മലപ്പുറം : കൊണ്ടോട്ടിയിൽ 4 ബസുകൾ തീപിടിച്ച് കത്തി നശിച്ചു .മലപ്പുറം കൊണ്ടോട്ടി- എയർപോർട്ട് റോഡിൽ വൻ തീപിടിത്തം. നാല് ബസുകൾ കത്തി നശിച്ചു. ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീം ആയ ഭദ്രയുടെ ബസുകൾ ആണ് കത്തിയത്. അഗ്നി സുരക്ഷാ സേന എത്തി തീയണച്ചു.അപകട കാരണം അറിവായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img